‹ Shared playlists
മൂന്ന് ലക്ഷത്തിലധികം ലൈക്കുകൾ, മുപ്പത്തെണ്ണായിരത്തിലധികം ആശംസാകമന്റുകൾ. പ്രിയ താരം കുഞ്ചാക്കോ ബോബനും പ്രിയക്കുമൊപ്പം ആരാധകർ കാത്തിരുന്ന കണ്മണിക്ക് പോപ്പീസിന്റെ സ്നേഹോപഹാരം.